പൊന്നൻ തൊണ്ടച്ചൻ ഒരിക്കൽ കോറോം
മുച്ചിലോട്ടേക്ക് പോകാനിടയായി. ഭഗവതിയെ ക്ഷണിച്ച് കൂടെ ക്കൊണ്ടുവരാനും പുറക്കുന്ന്
എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് മുച്ചിലോട് നിർമ്മിക്കാനും തീരുമാനിച്ചു. മുച്ചിലോടിന്റെ
പുറക്കൂട്ട് നിർമ്മിച്ചു കയറ്റാൻ പാകത്തിലാക്കി വെച്ചു.
ഈ അവസരത്തിൽ കാളകാട്ടില്ലവുമായുള്ള ശത്രുതയുടെ ഫലമായി മല്ലന്മാരെ വിട്ട് പുറക്കൂട്ട്
നശിപ്പിച്ചു.
പുറക്കൂട്ട് ഉണ്ടാക്കിവെച്ച സ്ഥലം അന്നു മുതൽ പുറക്കുന്ന് എന്ന് അറിയപ്പെടാൻ തുടങ്ങി......